എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് വിജയോത്സവം @2025 ആഘോഷിച്ചു.

എസ്.എസ്.എൽ.സി./ പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബ്ലോക്ക്പഞ്ചായത്ത് ഹാളിൽ വെച്ച് അനുമോദിച്ചു
എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ.കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
വി. നിമിഷ, എം.സിന്ധു,
കെ.പ്രീത, കെ.ഷീജ ,കെ.സി.പ്രീത സംസാരിച്ചു.
ഡോ:സംഗീത സ്വാഗതവും,
എം.പി.സാരജൻ നന്ദിയും പറഞ്ഞു.
Eranjoli Grama Panchayat organized a victory festival